ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന 458699 പരീക്ഷാര്‍ത്ഥികള്‍ക്ക് ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിന് പരീക്ഷാഭവന്‍ സംവിധാനം ഒരുക്കിയതായി പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. www.keralapareekshabhavan.in, www.sslcexamkerala.gov.in വെബ്സൈറ്റുകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പ്രൈവറ്റ് വിഭാഗത്തില്‍ എഴുതുന്നവരുടെ ഹാള്‍ ടിക്കറ്റും ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്ത് എടുത്ത് ഫോട്ടോ ഒട്ടിച്ച് ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി വിതരണം ചെയ്യണം. 14 മുതല്‍ 18 വരെ വടക്കന്‍ ജില്ലകളിലെ (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍) സ്കൂളുകളും 19 മുതല്‍ 23 വരെ മറ്റു ജില്ലകളിലെ സ്കൂളുകളും ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം.
Feb 12, 2011
എസ്.എസ്.എല്‍.സി : ഹാള്‍ ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment