Showing posts with label SSLC. Show all posts
Showing posts with label SSLC. Show all posts

Mar 4, 2016

എസ്.എസ്.എല്‍.സി പഠന സഹായി ദിനപത്രങ്ങളില്

  എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍  അദ്ധ്യാപകരെയും രക്ഷിതാക്കളെയും പോലെ തന്നെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു. മലയാള മനോരമ പ്രസിദ്ധീകരച്ച എസ്.എസ്.എല്‍.സി പഠന സഹായി, ദീപിക ദിനപത്രവും മാതൃഭൂമിയും പ്രസിദ്ധീകരിച്ച പഠനസഹായികള്‍ . ഷേണി ബ്ലോഗിന് നന്ദി

.DEEPIKA  - SSLC PADHANA SAHAYAI
1.Malayalam

2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics

MATHRUBHUMI VIDYA  - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social 
4.Physics

5.Chemistry 
6.Biology 
Related Post
Malayala Manorama Padhipura -SSLC Pareeksha Sahayi

SOCIAL 1

SOCIAL 2 

Feb 1, 2016

SSLC Examiner 2016

2016 എസ്. എസ്. എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി 2015-16 അദ്ധ്യയന വര്‍ഷം എസ്. എല്‍. സി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന എച്ച് . എസ്. എ മാരില്‍ നിന്നും കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരെഞ്ഞടുക്കാനുവാനുള്ള ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചു.

രസതന്ത്രകൂട്ടുകള്

    പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബ്ലോഗില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ രസതന്ത്രവും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാണ്. അവരില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അവരെയെല്ലാം സന്തോഷിപ്പിക്കുന്ന ഒരു മെറ്റീരിയലാണ് പന്തല്ലൂര് സ്കൂളിലെ റിട്ട. അധ്യാപകന് രാജീവന് സാര് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്. അഭിനന്ദനങ്ങള്. Click Here

Jan 13, 2016

SSLC MODEL EXAM 2016 - TIME TABLE

SL.NODATETIMENAME OF PAPER
108.02.201610.00 AM TO 11.45 AMLANGUAGE I
2......do......1.45 PM TO 3.30 PMLANGUAGE II
3.09.02.201610.00 AM TO 12.45 PMENGLISH
4......do......1.45 PM TO 3.30 PMHINDI
5.10.02.201610.00 AM TO 12.45 PMSOCIAL
6......do......1.45 PM TO 3.30 PMPHYSICS
7.11.02.201610.00 AM TO 11.45 AMCHEMISTRY
8......do......1.45 PM TO 3.30 PMBIOLOGY
9.12.02.20169.30 AM TO 12.15 PMMATHS

Mar 17, 2015

SSLC 2014 Revision Series - Science Physics, Chemistry & Biology

Click here to download SSLC Chemistry 100 Questions Prepared by Sunny Thomas Sir 

Click here to download SSLC Physics helper 
by Sunny Thomas Sir
Click here to view Biology Video
click here
 to download physics notes Prepared By Renuka M, SREE D H S SCHOOL, Peramangalam. Thrissur 

BIOLOGY ALL IN ONE PACK

SSLC ORUKKAM BIOLOGY BY EDUCATION DEPT  
 Description through pictures
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom