വിഷു - ഈസ്റര്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഏപ്രില്‍ 19,20 തീയതികളില്‍ വിതരണം ചെയ്യാന്‍ ഉത്തരവായി (ജി.ഒ.(പി)നം.184/2011/ഫിന്‍, തീയതി 12.04.2011) മെയ് മാസത്തെ പെന്‍ഷന്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും, കുടുംബ പെന്‍ഷന്‍കാര്‍ക്കും സ്വാതന്ത്യ്രസമരപെന്‍ഷന്‍കാര്‍ക്കും ഏപ്രില്‍ 16,18 തീയതികളില്‍ വിതരണം ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Apr 12, 2011
Early disbursement of pay April 19,20
6 % DA Ordered
Above G.O is published subject to vetting by the Accountant General(A&E).
Early disbursement of pay and pension
വിഷു - ഈസ്റര്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഏപ്രില്‍ 19,20 തീയതികളില്‍ വിതരണം ചെയ്യാന്‍ ഉത്തരവായി (ജി.ഒ.(പി)നം.184/2011/ഫിന്‍, തീയതി 12.04.2011) മെയ് മാസത്തെ പെന്‍ഷന്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും, കുടുംബ പെന്‍ഷന്‍കാര്‍ക്കും സ്വാതന്ത്യ്രസമരപെന്‍ഷന്‍കാര്‍ക്കും ഏപ്രില്‍ 16,18 തീയതികളില്‍ വിതരണം ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment