Oct 23, 2010

ഹിന്ദി ഭാഷാ പഠനം: സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കണം

സ്‌കൂളുകളില്‍ ഒന്നാംക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞതിനോട് സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിലപാടെടുക്കണമെന്ന്  മഞ്ചേരിയില്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ ഹിന്ദി സമിതി ആവശ്യപ്പെട്ടു.  മാതൃഭാഷാ പഠനവും രാഷ്ട്രഭാഷാ പഠനവും തുല്യമായി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സബ് ജില്ലാ തലത്തിലും  ജില്ലാ തലത്തിലും ഹിന്ദി മേളകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom