Oct 11, 2010

അനുശോചിക്കുന്നു

കാരക്കുന്ന്. ഗവ. എച്ച്.എസ്. കാരക്കുന്ന്   പ്രധാനാധ്യാപികയായ രമ ടീ ച്ചറുടെ പിതാവ് എല്‍ത്തുരുത്ത് ജെമ്മിക്കാട്ട് ഹരിഹരന്‍(81) അന്തരിച്ചു. മറ്റു മക്കള്‍:  രതി (താലൂക്ക് ഓഫീസ് പറവൂര്‍), സീത, പ്രീതി, വിദ്യന്‍(ഐ.ടി.ഐ. കളമശ്ശേരി). മരുമക്കള്‍: നീലകണ്ഠന്‍ (കസ്റ്റംസ് സൂപ്രണ്ട്, കോഴിക്കോട്), ഗോപാലകൃഷ്ണന്‍ (ഫിഷറീസ് വകുപ്പ്, വൈക്കം), ഷണ്‍മുഖന്‍ (എം.ജി. യുണിവേഴ്‌സിറ്റി), കല, സജീവന്‍ (നേവല്‍ ബെയ്‌സ്). ശവസംസ്‌കാരം തിങ്കളാഴ്ച 9.30ന് കൊടുങ്ങല്ലൂര്‍: വീട്ടുവളപ്പില്‍

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom