Feb 13, 2011

അബൂബക്കര്‍ കാരക്കുന്ന് അന്തരിച്ചു



പ്രഗത്ഭനായ ചിന്തകനും പ്രതിഭാശാലിയായ എഴുത്തുകാരനും ദീര്‍ഘദര്‍ശിയായ പരിഷ്‌കര്‍ത്താവുമായിരുന്നു അബൂബക്കര്‍ കാരക്കുന്ന് . അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍കടവ് ആയിശുമ്മയുടെയും മകനായി മഞ്ചേരിക്കടുത്ത കാരക്കുന്ന് പുലത്ത് 1964 ലാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എടവണ്ണ ജാമിയ നദ്‌വിയ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജുകളില്‍ നിന്നായി അഫ്‌സലുല്‍ ഉലമ ബിരുദം നേടി. തുടര്‍ന്ന് മലയാളത്തില്‍ ബിരുദവും എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദങ്ങളും നേടിയിരുന്നു. ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്റും 'വര്‍ത്തമാനം' ദിനപത്രം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് (46) അന്തരിച്ചു. ജനശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം ജില്ലാ ഡയറക്ടറുമായിരുന്നു. 

Feb 12, 2011

പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഫെബ്രുവരി 26 വരെ

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്നും 2011-12 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്ന യൂസര്‍ നെയിമും താല്‍ക്കാലിക പാസ്്വേര്‍ഡും ഉപയോഗിച്ച് www.transferandpostings.in വെബ്സൈറ്റില്‍ അപേക്ഷ ഓണ്‍ ലൈനില്‍ രജിസ്റര്‍ ചെയ്യണം. ഫെബ്രുവരി 26 വരെ അപേക്ഷ സമര്‍പ്പിക്കാം.

എസ്.എസ്.എല്‍.സി : ഹാള്‍ ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന 458699 പരീക്ഷാര്‍ത്ഥികള്‍ക്ക് ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിന് പരീക്ഷാഭവന്‍ സംവിധാനം ഒരുക്കിയതായി പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. www.keralapareekshabhavan.in, www.sslcexamkerala.gov.in വെബ്സൈറ്റുകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പ്രൈവറ്റ് വിഭാഗത്തില്‍ എഴുതുന്നവരുടെ ഹാള്‍ ടിക്കറ്റും ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്ത് എടുത്ത് ഫോട്ടോ ഒട്ടിച്ച് ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി വിതരണം ചെയ്യണം. 14 മുതല്‍ 18 വരെ വടക്കന്‍ ജില്ലകളിലെ (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍) സ്കൂളുകളും 19 മുതല്‍ 23 വരെ മറ്റു ജില്ലകളിലെ സ്കൂളുകളും ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം.

Feb 11, 2011

ഐടി പ്രാക്ടിക്കല്‍ പരീക്ഷ

എട്ട് ഒന്‍പത് ക്ലാസുകളിലെ ഐടി പ്രാക്ടിക്കല്‍ പരീക്ഷയെ സംബന്ധിക്കുന്ന സര്‍ക്കുലര്‍ DOWNLOAD From here

Feb 10, 2011

LDF Government in Kerala today presented its final budget

Highlights
Rs 10 crore for co-operative colleges
Rs 100 crore for Kudumbasree
Rs 43 crore for cooperative sector
The first level of Sabarimala master plan would be completed next year
Rs 100 for KSRTC

Feb 9, 2011

census of India 2011


Karakunnu: The nationwide programme involving population enumeration for the census of India 2011 will begin from February 9 and will be completed on February 28, with 00:00 hours of March 1, as its reference date. The houseless population will be enumerated on night of February 28, 2011. Further, an extensive revisional round will be conducted between March 1 to 5. Information to be collected in the household schedule includes the name of the person, relationship to head, sex, date of birth and age, marital status, age at marriage, religion, disability, mother tongue, literacy status, highest educational level attained, migration characteristics and fertility particulars

Feb 8, 2011

2010-11 വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ എക്സാം

2010-11 വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ എക്സാം ഫെബ്രുവരി  23ന് ആരംഭിക്കും. മാര്‍ച്ച് 9ന് അവസാനിക്കും.




ഈ വര്‍ഷത്തെ മിലാദ്-ഇ-ഷെറീഫുമായി (നബിദിനം)ബന്ധപ്പെട്ട് ഫെബ്രുവരി 15 -ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഫെബ്രുവരി 16 -ന് പ്രവൃത്തി ദിനവും ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 15 -ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന പരീക്ഷകള്‍ 16 -ന് നടത്തും. നബിദിന അവധി പുനക്രമീകരിച്ച് ഉത്തരവ്


Holiday for Milad-e-Sherieff (Regularization of Holiday-order issued)
Keralahindi teachers .blogspot എന്ന് ബ്ലോഗിന്റെ ഡോമൈന്  
http://schoolhindi.blogspot.com എന്നായി മാറിയിരിക്കുന്നു

Feb 6, 2011

സൗമ്യയുടെ മരണം:

തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ (23) യാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.
Ignª Znhkw ikv{X{Inbbv¡v hnt[bbm¡nbncps¶¦nepw C¶p cmhnsetbmsS s]¬Ip«nbpsS Xet¨mdnsâ {]hÀ¯\w \nebv¡pIbmbncp¶p. s]¬Ip«nsb ]oUn¸n¨ tKmhnµ¨mansb t\cs¯ AdÌv sNbvXncp¶p. FdWmIpf¯v kzImcyØm]\¯n tPmen sN¿pIbmbncp¶ s]¬Ip«n Ignª BgvN ho«nte¡v aS§pt¼mgmbncp¶p ZmcpWamb kw`hapWvSmbXv.
കുടുംബം നോക്കാന്‍വേണ്ടി ജോലിചെയ്യുന്ന, അമ്പത് രൂപയിലധികം ബാഗില്‍ സൂക്ഷിക്കാനില്ലാത്ത പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരാകാന്‍ ......................

Feb 1, 2011

അധ്യാപകരുടെ സെന്‍സസ് ജോലി. സാധാരണക്കാരന്‍റെ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു


പരീക്ഷകള്‍ പടിവാതില്കലെത്തി നില്‍ക്കേ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ജോലിചെയ്യുന്ന മിക്ക അധ്യാപകര്‍ക്കും ഈ സമയത്ത് മറ്റുജോലികള്‍ നല്‍കിയതാണ് പഠനത്തെ കാര്യമായി ബാധിച്ചിട്ടുള്ളത്.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom