ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത്. 61441 പേര്‍ക്ക്. മലയാളത്തില്‍ 53570 പേര്‍ക്കും ഇംഗ്ലീഷില്‍ 10020 പേര്‍ക്കും അറബിക്കില്‍ 12675 പേര്‍ക്കും കെമിസ്ട്രിയില്‍ 12441 പേര്‍ക്കും ഫിസിക്‌സില്‍ 10738 പേര്‍ക്കും കണക്കില്‍ 8932 പേര്‍ക്കും ബയോളജിയില്‍ 8005 പേര്‍ക്കും എ പ്ലസ് ലഭിച്ചു.
May 20, 2011
Plus Two results Announced
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 82.25 ശതമാനം വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. 87.02 ശതമാനം പെണ്‍കുട്ടികളും 76.61 ശതമാനം ആണ്‍കുട്ടികളും ഉന്നത പഠനത്തിന് അര്‍ഹരായി. 74.93 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിജയശതമാനം.
ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത്. 61441 പേര്‍ക്ക്. മലയാളത്തില്‍ 53570 പേര്‍ക്കും ഇംഗ്ലീഷില്‍ 10020 പേര്‍ക്കും അറബിക്കില്‍ 12675 പേര്‍ക്കും കെമിസ്ട്രിയില്‍ 12441 പേര്‍ക്കും ഫിസിക്‌സില്‍ 10738 പേര്‍ക്കും കണക്കില്‍ 8932 പേര്‍ക്കും ബയോളജിയില്‍ 8005 പേര്‍ക്കും എ പ്ലസ് ലഭിച്ചു.
ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത്. 61441 പേര്‍ക്ക്. മലയാളത്തില്‍ 53570 പേര്‍ക്കും ഇംഗ്ലീഷില്‍ 10020 പേര്‍ക്കും അറബിക്കില്‍ 12675 പേര്‍ക്കും കെമിസ്ട്രിയില്‍ 12441 പേര്‍ക്കും ഫിസിക്‌സില്‍ 10738 പേര്‍ക്കും കണക്കില്‍ 8932 പേര്‍ക്കും ബയോളജിയില്‍ 8005 പേര്‍ക്കും എ പ്ലസ് ലഭിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment