ലാബ് പരിപാലനത്തിന് അധ്യാപകര്‍ക്ക് സഹായം നല്‍കുന്നതിനുവേണ്ടിയാണ് ഈ പരിശീലനം നല്‍കുന്നത്. ഇതിനു മുന്നോടിയായി SITC മാര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്SITC മാരുടെ നേതൃത്ത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് പരിശീലനം നല്‍കും. SITC മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം ഉണ്ടായിരിക്കും. ഒരു പരിശീലന കേന്ദ്രങ്ങളില്‍ 40 വീതം വിദ്യാര്‍ത്ഥികളുടെ ബാച്ചുകളായിരിക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകളുണ്ടായിരിക്കും.. ഓരോ സബ് ജില്ലയിലും ഒന്നില്‍ കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
Dec 16, 2011
ക്രിസ്തുമസ് അവധിക്കാലത്ത് SSITC പരിശീലനം.
2011 ഡിസംബറില്‍ ക്രിസ്തുമസ് അവധിക്കാലത്ത് രണ്ട് ദിവസത്തെ പരിശീലനം. 8,9ക്ലാസുകളിലെ എല്ലാ ഡിവിഷനില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥി വീതം പരിശിലനത്തിന് പങ്കെടുക്കണം. ഓരോ ക്ലാസിലെയും സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ക്കോ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയറില്‍ താത്പര്യം ഉള്ള വിദ്യാര്‍ത്ഥിക്കോ മുന്‍ഗണന നല്‍കണം.
ലാബ് പരിപാലനത്തിന് അധ്യാപകര്‍ക്ക് സഹായം നല്‍കുന്നതിനുവേണ്ടിയാണ് ഈ പരിശീലനം നല്‍കുന്നത്. ഇതിനു മുന്നോടിയായി SITC മാര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്SITC മാരുടെ നേതൃത്ത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് പരിശീലനം നല്‍കും. SITC മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം ഉണ്ടായിരിക്കും. ഒരു പരിശീലന കേന്ദ്രങ്ങളില്‍ 40 വീതം വിദ്യാര്‍ത്ഥികളുടെ ബാച്ചുകളായിരിക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകളുണ്ടായിരിക്കും.. ഓരോ സബ് ജില്ലയിലും ഒന്നില്‍ കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
ലാബ് പരിപാലനത്തിന് അധ്യാപകര്‍ക്ക് സഹായം നല്‍കുന്നതിനുവേണ്ടിയാണ് ഈ പരിശീലനം നല്‍കുന്നത്. ഇതിനു മുന്നോടിയായി SITC മാര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്SITC മാരുടെ നേതൃത്ത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് പരിശീലനം നല്‍കും. SITC മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം ഉണ്ടായിരിക്കും. ഒരു പരിശീലന കേന്ദ്രങ്ങളില്‍ 40 വീതം വിദ്യാര്‍ത്ഥികളുടെ ബാച്ചുകളായിരിക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകളുണ്ടായിരിക്കും.. ഓരോ സബ് ജില്ലയിലും ഒന്നില്‍ കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment