May 31, 2016
May 21, 2016
ഇനിയെങ്കിലും മാഷേ നന്നായിക്കൂടേ...
എച്.എം. കോൺഫറൻസിൽ അറിയിച്ച ചില കാര്യങ്ങൾ
1. മെയ് 30ന് പഞ്ചായത്ത് തലത്തിലും 31 ന് സ്കൂൾ തലത്തിലും എല്ലാ അധ്യാപകർക്കും പരിശീലനം.
2. ഇതും അവധിക്കാല പരിശീലനത്തിൻ്റെ ഭാഗമാണ്. ഇതിന് duty സർട്ടിഫിക്കറ്റും സറണ്ടറും ഉണ്ടാകും.
3. അവധിക്കാല പരിശീലനത്തിൽ ഇതുവരെ പങ്കെടുക്കാത്ത അധ്യാപകർ മെയ് 23 മുതൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
4. 30 ലെ പരിപാടിക്ക് സമന്വയം എന്നും 31 ലെ പരിപാടിക്ക് ഒരുക്കം എന്നുo നാമകരണം ചെയ്തിരിക്കുന്നു. 10 മുതൽ 4 വരെയാണ് ഈ പരിപാടി. ഇതിനു പുറമെ ഈ വർഷം 3 ശനിയാഴ്ചകളിൽ ക്ലസ്റ്റർ ഉണ്ടായിരിക്കും.
5. വിദ്യാരംഗം കലാ-സാഹിത്യ വേദി ജൂൺ 20ന് സ്കൂൾ യൂണിറ്റ് തല ഉദ്ഘാടനം നടത്തണം.
May 13, 2016
ഐ. ടി. പാഠപുസ്തക അദ്ധ്യാപക പരിശീലനം @ മലപ്പുറം
മലപ്പുറം ജില്ലയിലെ 8,9,10 ക്ലാസുകളിലെ
മാറിയ ഐ.ടി പാഠപുസ്തകത്തിന്റെ അധ്യാപക പരിശീലനം മേയ് 17 മുതല്‍
ആരംഭിക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.ടി പാഠഭാഗം കൈകാര്യം ചെയ്യുന്ന
അധ്യാപകരെ പ്രസ്തുത പരിശീലനത്തിനായി ഹെഡ്മാസ്റ്റര്മാാര് അയക്കേണ്ടതാണ്.
പരിശീലനം കിട്ടിയ അധ്യാപകര്‍ 2015-16 അധ്യയന വര്‍ഷം നിര്‍ബന്ധമായും ഐ.ടി പഠിപ്പിക്കേണ്ടതാണ്. നവീകരിച്ച ഐ. ടി. പാഠപുസ്തകങ്ങള്‍ക്കായുള്ള അദ്ധ്യാപക പരിശീലനം
മെയ് 17ന്
ആരംഭിക്കുന്നു. SITC മാരും പത്താം
ക്ലാസ് ഐടി വിഷയം കൈകാര്യം ചെയ്യുന്നവരും ആദ്യ ബാച്ചില്‍ തന്നെ
പങ്കെടുക്കേണ്ടതാണ്. ഉബുണ്ടു 14.04 വേര്‍ഷന്‍ ഉള്ള
ലാപ്ടോപ്പ് പരിശീലനത്തിനു കൊണ്ടുവരേണ്ടതാണ്.
പരിശീലന ഷെഡ്യൂള്‍
Batch 1 – 17/05/2016 to 20/05/2016
Batch 2 _ 21/05/2016 to 25/05/2016
Batch 3 _ 26/05/2016 to 30/05/2016
പരിശീലനകേന്ദ്രങ്ങള്‍ ആദ്യഘട്ടം
- മലപ്പുറം വിദ്യാഭ്യാസജില്ല : IT@School DRC, Pulikkal, Manjeri Girls, Vadakangara, Kunnakkavu
- തിരൂര്‍ വിദ്യാഭ്യാസ ജില്ല :- kuttippuram, Thirunavaya, Kalpakanchery, Veliyancode.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല :- Parappangadi, Tanur, University, Vengara
- വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല :- Areacode, Edakkara, Wandoor Girls.
May 8, 2016
നിയമസഭാ തെരെഞ്ഞെടുപ്പ് 2016
ഷേണി സ്കൂള്‍ ബ്ലോഗിനോട് കടപ്പാട്:
നിയമസഭാ തെറഞ്ഞെടുപ്പിന്റെ പരിശീലന ക്ലാസില്‍ അവതരിപ്പിച്ച് വീഡിയോ,പ്രസെന്റേഷന്‍,ആപ്പ്,അനുബന്ധ സാമഗ്രികള്‍ എന്നിവയെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നു.രണ്ടാം ഘട്ട പരിശീലനത്തിന് പുതിയ ഒരു ആപ്പിനെ പരിചയപ്പെടുത്തുകയുണ്ടായി. അതിനെ എങ്ങനെ ഡൊണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ഒരു പ്രസെന്റേഷനും ചേര്‍ത്തിട്ടുണ്ട്.
- POLL PROCEDURE 2016 - PRESENTATION
- COMPLETE POLL PROCEDURE VIDEO UPLOADED BY SHENISCHOOL(250MB)
- COMPLETE POLL PROCEDURE VIDEO FOR MOBILE PHONES (9 MB)
- MODEL POLLING STATION - VIDEO FOR MOBILE PHONES
- E SAMMATHI ANDROID APP TRAINING MODULE PRESENTATION
- DUTIES OF POLLING OFFICERS IN A NUTSHELL - NOTES
- ELECTION LAWS - NOTES
- CLOSURE PROCEEDINGDS - NOTES
- POLLING PROCEDURE AND SET UP - NOTES
- HOURLY STATUS FOR PRESIDING OFFICERS
- MALE FEMALE COUNT SHEET
- PRESENTATION ON EVM
- DIFFERENT COVERS AND FORMS
- LIST OF RETURNING OFFICERS
- LIST OF ARO'S
Apr 26, 2016
SCERT NEW TEACHER TEXTS 2016
| Teacher Text X 2016 |
Teacher
Text IX 2016
|
|
Kerala
Reader - Malayalam
|
Kerala Reader - Malayalam |
| Kerala Reader - Tamil (AT) (BT) | |
| Kerala Reader - Kannada (AT) (BT) | |
| Hindi | |
| Urdu | |
| Sanskrit (Academic) | |
| Sanskrit (Oriental) | |
| Arabic (Academic) | |
| Arabic (Oriental) | |
| Kerala Reader - English | |
|
Physics (Chapter 1) (Chapter 2)
|
Physics (Chapter 1) (Chapter 2) |
|
Chemistry (Chapter 1) (Chapter 2)
|
Chemistry |
| Biology | |
|
Social
Science I (Chapter 1) (Chapter 2)
|
Social Science I |
|
Social
Science II
|
Social Science II |
|
Mathematics (Chapter 1) (Chapter 2)
|
Mathematics (Chapter 1) (Chapter 2) |
| Health & Physical Education |
Apr 22, 2016
Apr 21, 2016
DPI യുടെ യോഗത്തിലെ തീരുമാനങ്ങൾ...
19-04-2016 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന DPI യുടെ യോഗത്തിലെ തീരുമാനങ്ങൾ...
- അവധിക്കാല ട്രൈനിംഗ് DPI ഓൺലൈൻ മോണിറ്ററിംഗ് നടത്തും
- ജില്ല മാറുന്നവർ 5 ദിവസം മുൻപേ പങ്കെടുക്കുന്ന BRC യിൽ വിവരം അറിയിക്കണം.
- പരിശീലനത്തിൽ പങ്കെടുക്കുന്നവർ ദിവസത്തിന്റെ മുഴുവൻ സമയം ട്രൈനിംഗിൽ പങ്കാളികളാകണം
- മുഴുവൻ ദിവസം പങ്കെടുക്കുന്നവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുക
- 100 % അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു എന്നത് ഉറപ്പു വരുത്തേണ്ടത് പ്രധാനധ്യാപകരുടെ ചുമതലയാണ്.
Apr 20, 2016
നിയമസഭാ തെറഞ്ഞെടുപ്പ്
ഈ വരുന്ന മേയ് 16ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന് ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇലക്ഷന് ക്ലാസിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന് ക്സാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ് ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന് സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന് കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിറഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
1.Register of votes 17A ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
2.സ്ത്രീകളുടെയും പുരുഷന്മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന് എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.

Apr 14, 2016
HS LEVEL SRG TAINING SCHEDULE AND LIST OF PARTICIPANTS
SCHEDULE AND LIST OF PARTICIPANTS FOR VARIOUS SUBJECTS IS GIVEN BELOW. PARTICIPANTS ARE REQUESTED TO BRING LAPTOPS
Subscribe to:
Posts (Atom)