Jun 30, 2012

മിഴിവാര്‍ന്ന ചിത്രലോകം

പത്താംക്ലാസ്സിലെ 'മിഴിവാര്‍ന്ന ചിത്രലോകം' വര്‍ക്ക്ഷീറ്റ് ,വര്‍ക്ക്ഷീറ്റ് മുഴുവനായും മാത്സ്ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ക്ലിക്കുക ഈ വര്‍ഷം 10th ലെ ഐ. ടി. മാത്രമേ പുതിയ പുസ്തകമുള്ളൂ എന്നതിനാലും ഈ പോസ്റ്റ് ഉപകാരപ്രദം തന്നെ.മാത്സ്ബ്ലോഗിന് അഭിനന്ദങ്ങള്‍! 

സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി

സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രവര്‍ത്തനത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു 

Jun 26, 2012

പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജൂലായ് ഒന്ന് മുതല്‍ അപേക്ഷിക്കാം

APPLICATION FOR PRE-MATRIC SCHOLARSHIP FOR STUDENTS BELONGING TO MINORITY COMMUNITIES 2012-2013
ആദ്യം ഇവിടെ ക്ലിക്കുക ഒന്നാം ക്ളാസുമുതല്‍ പത്താം ക്ളാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് ഒന്ന് മുതല്‍ 31 വരെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 50 ശതമാനം മാര്‍ക്കുള്ള ഒരുലക്ഷം രൂപയില്‍താഴെ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷാഫോറം N2/19410/2012/DPI മാത്രം ഉപയോഗിക്കുക. ഇന്‍സ്പയര്‍ അവാര്‍ഡ് സര്‍ക്കുലറും അപേക്ഷാ ഫോറവും

എച്ച് വണ്‍ എന്‍ വണ്‍ പനി നിയന്ത്രണ വിധേയമാക്കാന്‍



വായുവിലൂടെ പരക്കുന്ന രോഗമായതിനാല്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത ആവശ്യമാണ്. ഇതിനുളള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ട്. രോഗലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.

ശ്രദ്ധിക്കേണ്ടത്-

* ഏതു പനിയും എച്ച് വണ്‍ എന്‍ വണ്‍ ആകാം
*കുട്ടികളില്‍ പനി ലക്ഷണം കണ്ടാല്‍ യാതൊരു കാരണവശാലും സ്‌കൂളില്‍ അയയ്ക്കരുത്
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കണം
*കൈകള്‍ കൂടെക്കൂടെ കഴുകണം
*രോഗബാധിതര്‍ കഴിയുന്നതും യാത്ര ഒഴിവാക്കുക(ചികിത്സ തേടാന്‍ ഒഴികെ)
*രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക് ധരിക്കണം
*പൊതു സ്ഥലത്ത് തുപ്പരുത്
ലക്ഷണങ്ങള്‍ :
മറ്റ് വൈറല്‍ പനിയുടെ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം.
ചിലരില്‍ വയറിളക്കവും ഛര്‍ദ്ദിയും കണ്ടേക്കാം.

Jun 25, 2012

Second(Final) and SC/ST Special Allotment Results are published.  Admission Dates : 26th and 27th June 2012

FINAL ALLOTMENT RESULTS (Click here)
Type Your Application No :
Date Of Birth :  
Select District : 

കേരളത്തിലെ എല്ലാ സ്കൂളുകളിലും അസംബ്ളി, പ്രതിജ്ഞ

Jun 24, 2012

വിവിധ ഫണ്ടുകള്‍ വാങ്ങണമെന്ന് DEO,

വിവിധ ഇനത്തിലുള്ള ഫണ്ടുകള്‍ ഓഫീസില്‍ വിതരണത്തിന് തയ്യാറായതായി അറിയിപ്പ് നല്‍കിയിട്ടും ആയതു വാങ്ങി അര്‍ഹാരയവര്‍ക്ക് വിതരണം ചെയ്യാതിരിക്കുന്നത് വളരെ ഖേദകരമാണ്.

Jun 23, 2012

Photograhy Banned

കേട്ടില്ലേ. കൊച്ചീലെ ഏതാനും ഫോട്ടോയെടുപ്പുകാര്‍ നമ്മുടെ ബഹുമാനപ്പെട്ട സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ കുട്ടികളെ ജീവിതഗന്ധിയാക്കുമ്പോള്‍ ഞങ്ങളുടെ കഞ്ഞികുടി മുട്ടുന്നു. സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ കുട്ടികളോ അദ്ധ്യാപകരോ പകര്‍ത്തരുത്. 'മികവ് 'കാണിക്കാനായാലും ഡോകുമന്റേഷനായാലും ഞങ്ങള്‍ പകര്‍ത്തിയാലേ നന്നാവൂ. ഹാവൂ.... ആശ്വാസം.
Photography / Videography of Teachers and Govt. Employees BANNED by Circular
വാല്‍ക്കഷ്ണം: പാരലല്‍ കോളേജുകാരും ഒരു അപേക്ഷ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

Jun 21, 2012

Second Allotment is scheduled to be published on 26th June 2012

Second and SC/ST Special Allotments are scheduled to be published on 26th June 2012
Management/Community Quota admissions can be done after Second Allotment Result
Plus One Classes in Govt., Aided and Unaided schools will start from 28th June 2012

Jun 19, 2012

GPF Annual Statement 2012

കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ 2011-12 വര്‍ഷത്തെ ജി.പി.എഫ്.ആന്വല്‍ അക്കൌണ്ട് സ്റേറ്റ്മെന്റ്  GPF Account Statement click here (Credit Card) ലഭ്യമാണ്.  ഉപഭോക്താക്കള്‍ക്ക് അവരുടെ പിന്‍ നമ്പര്‍ ഉപയോഗിച്ച് വാര്‍ഷിക സ്റേറ്റ്മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom