May 31, 2012
1,18,986 ചതുരശ്രയടി ഫ്ലക്‌സ് മാലിന്യം ജൂണ്‍ 4ന്
പ്രവേശനോത്സവത്തില്‍ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കണികണ്ട് പഠനംതുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ചെലവിടുന്നത് പതിനഞ്ച് ലക്ഷത്തോളം രൂപ. വിദ്യാലയങ്ങളില്‍നിന്ന് പ്ലാസ്റ്റിക്കും ഫ്ലക്‌സും അകറ്റിനിര്‍ത്തണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ഈ നടപടി. 14,16,500 രൂപ ചെലവിട്ട് എസ്.എസ്.എ. മുഖാന്തരം ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വകുപ്പ്നി ര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5666 വിദ്യാലയങ്ങളിലാണ് ജൂണ്‍ നാലിന് പ്രവേശനോത്സവം നടക്കുന്നത്. ഓരോ വിദ്യാലയത്തിലും ഏഴടിനീളവും മുന്നടി വീതിയുമുള്ള ഫ്ലക്‌സ് ഷീറ്റുകളില്‍ പ്രവേശനോത്സവം സംബന്ധിച്ച വിവരം പ്രിന്‍റ്‌ചെയ്ത് നല്‍കാന്‍ അതത് ബി.ആര്‍.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 250 രൂപ വീതമാണ് ഓരോന്നിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്.
May 28, 2012
ജൂണ്‍4 തിങ്കളാഴ്ച സ്കൂള്‍ അസംബ്ലിയില്‍ വായിക്കാനുള്ള സ്നേഹസ്പര്‍ശം ഇവിടെ ക്ലിക്ക് ചെയ്യുക.
SSLC SAY Results 2012 Announced click here
Final Transfer order for HMs/AEOs Published Click here
Intra-Dist Transfer Provisional List Published (2012 - 2013) - Malappuram
സ്കൂള്‍ തുറന്നയുടനെ ആറ് കിലോ സ്പെഷല്‍ അരി കുട്ടികള്‍ക്ക് ! DPIcircular click here
സെന്‍സസ് ഡ്യൂട്ടിക്ക് പങ്കെടുത്തവര്‍ക്ക് ഏണ്‍ഡ് ലീവ് അനുവദിക്കുന്ന ഉത്തരവ് ക്ലിക്കുക.
May 27, 2012
പുലിവാല്‍ പിടിച്ച ഏകജാലകം അഡ്മിഷന്‍
Plus one admission അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി
മെയ് 31 ആണല്ലോ. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി ഒരു ദിവസം
കൂടി അതായത് ജൂണ്‍ 1. 5മണി. എന്നാല്‍
അപേക്ഷ സ്വീകരിച്ചത് update ചെയ്യാതെയും verification
നടത്താതെയുമുള്ള കാരണത്താല്‍
റിവാല്യുവേഷന്‍ വ്യത്യാസമടക്കം തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനായി നല്‍കിയിട്ടുള്ള
അവസരങ്ങള്‍ ലഭിക്കാതെ പോവുന്നു. അപേക്ഷ
സ്വീകരിച്ചുവോ നിരസിച്ചുവോ എന്നറിയാനും കഴിയുന്നില്ല.
അധ്യയന ദിവസങ്ങള്‍ 200
ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്. May 26, 2012
May 25, 2012
സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു
സംസ്ഥാനത്ത് പാന്‍മസാല (ഗുട്ഖ) പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരോധനം ഇതു സംബന്ധിച്ച വിജ്ഞാപനത്തോടെ നിലവില്‍വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമവും ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രകാരമാണ് നിരോധനം. വായിലെ കാന്‍സര്‍ അടക്കം പാന്‍മസാലയുടെ ഉപയോഗം കാരണമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
May 24, 2012
Higher Secondary admission Process: Single Window System
Dear student,
Incorrect details in the application will spoil your chance of admission. Click Here For Instructions to check your application details.
May 23, 2012
സ്കൂളുകള്‍ ജൂണ്‍ 4ന് തുറക്കും, സാധ്യായ ദിവസങ്ങള്‍ 220?
May 21, 2012
NMMS Examination 2011- 2012 -Selection List
- NMMS Examination 2011- 2012 -Selection List download Malappuram
- Guidelines for the Childrens, studying in Unrecognised Schools download
Subscribe to:
Posts (Atom)

