Feb 29, 2012
A letter to PTA President
പി.ടി.എ പ്രസിഡന്റുമാര്‍ക്കുള്ള വിദ്യാഭ്യാസമന്ത്രിയുടെ കത്തിന്റെ കോപ്പി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക.
Feb 27, 2012
SLI Premium - Revised
SLI Premium - Revised from the salary for the month of March 2012 Circular download In G.O (P) No. 104/2012/Fin dated 09/02/2012 Government have revised the SLI premium as follows:
| Basic Pay | Minimum Premium |
| Upto Rs. 9189/- | 150 |
| From Rs. 9190 to Rs. 18739 | 225 |
| From Rs. 18740 to Rs. 29179 | 375 |
| Rs. 29180 and Above |
450
|
The revised rate will come to force with effect from 01-04-2012, i.e salary for the Month of March 2012
Proposal form and Nomination forms Download
Public Services- Threatened Strike
ഇന്ന് (ഫെബ്രുവരി 28) നടക്കുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ download ലിങ്കില്‍ ലഭിക്കും.
Feb 26, 2012
പ്രധാനാധ്യാപക സ്ഥാനക്കയറ്റം
മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട പ്രഫോമയില്‍ അപേക്ഷ മാര്‍ച്ച് 15നു മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. മാതൃകാ ഫോറം ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ലഭ്യമാകും.
Centralized valuation camp of S.S.L.C Examination - March-2012 ഡ്യൂട്ടി ലഭിക്കാത്തവര്‍ ഇവിടെ ക്ലിക്കുക.
Centralized valuation camp of S.S.L.C Examination - March-2012 ഡ്യൂട്ടി ലഭിക്കാത്തവര്‍ ഇവിടെ ക്ലിക്കുക.
Feb 19, 2012
Feb 18, 2012
Feb 16, 2012
പിന്നാക്ക സമുദായവകുപ്പ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്ത് ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC ഒഴികെയുള്ള OBC വിഭാഗത്തില്‍പെടുന്നവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം 44500 രൂപയില്‍ കഴിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി രൂപീകരിക്കപ്പെട്ട പിന്നാക്ക സമുദായവകുപ്പ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നു. സ്ക്കൂളുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ കണ്‍സോളിഡേറ്റ് ചെയ്ത ലിസ്റ്റ് സ്ക്കൂളുകളില്‍ നിന്നും എസ്.സി പ്രെമോര്‍ട്ടര്‍ വഴിയാണ് ശേഖരിക്കുന്നത്. മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി 29 നു മുമ്പായി ശേഖരിക്കാനാണ് നിര്‍ദ്ദേശം. കുട്ടികളുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ എക്സെല്‍ ഫോര്‍മാറ്റായി obcdirectorate@gmail.com ലേക്ക് ഉടന്‍ ഈമെയിലായി നല്‍കേണ്ടതുമാണ്. അഫിഡവിറ്റിന്റെ മാതൃകയും പ്രെഫോര്‍മയും
Subscribe to:
Posts (Atom)

