ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ് ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ് സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ് ചെയ്ത ഒരു കവിത. പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
Feb 13, 2012
അക്ഷരത്തിന്റെ കൂട്ടുകാരിക്ക് പ്രാര്‍ത്ഥനാപൂര്‍വം
ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ് ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ് സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ് ചെയ്ത ഒരു കവിത. പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
Feb 10, 2012
Teachers Transfer postings
പൊതുവിദ്യാഭ്യാസ വകുപ്പിലെ സരക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2012-13 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 17 മുതല്‍ 28 വൈകുന്നേരം അഞ്ച് മണിവരെ ഓണ്‍ലൈന്‍ സംവിധാനം മുഖേന അപേക്ഷകള്‍ രജിസ്റര്‍ ചെയ്യാം.
Feb 9, 2012
മെല്ലെത്തിന്നാന്‍ മാത്സ് ഗുളിക!
മാത്സ് ബ്ലോഗില്‍ സതീശന്‍ സാറിന്റെ ഈ പോസ്റ്റ് കണ്ടപ്പോഴേ സന്തോഷം തോന്നി. നമ്മുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കും, തീര്‍ച്ച. എന്നാല്‍, അദ്ധ്യാപകരോട് ഹരിസാര്‍ പറഞ്ഞത് ആവര്‍ത്തിക്കാതെ വയ്യ. "ജയിക്കാനുള്ള എളുപ്പം മാര്‍ഗം എന്ന രീതിയില്‍ ഈ വര്‍ക്ക് ഷീറ്റിനെ കുട്ടികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കട്ടെ. പോസ്റ്റില്‍ പറഞ്ഞതുപോലെ ഈ പരീക്ഷാ കാലത്ത്, കുട്ടികള്‍ക്ക് ആത്മവിശ്വാസവും പഠനപ്രചോദനവും നല്‍കാന്‍ സഹായിക്കുന്ന ഒന്നായി അവതരിപ്പിക്കുന്നതാകും ഉചിതം. എന്തായാലും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു നോക്കുക." http://10schoolnews.tk യില്‍ ഒരു ലിങ്ക് ഇടാതെ വയ്യ.
Feb 8, 2012
Kerala Annual Examinations
ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍
Time Table for Muslim Schools : STD VIII & IX - STD I to VII
ആടുജീവിതം വായിക്കേണ്ടവര്‍ ഡൌണ്‍ലോഡ് ചെയ്ത് വായിച്ചോളൂ. SSLC Model exam
SSLC മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിന് 10 രൂപ.
അവധിക്കാലത്ത് 60 ദിവസം പരിശീലനം സ്വന്തം ജില്ലയില്‍
വിശദ വിവരങ്ങള്‍ക്ക് ക്ലിക്കുക
അവധിക്കാലത്ത് 60 ദിവസം പരിശീലനം സ്വന്തം ജില്ലയില്‍
വിശദ വിവരങ്ങള്‍ക്ക് ക്ലിക്കുക
Feb 7, 2012
പത്താം ക്ളാസ് മാതൃകാ ചോദ്യപൂള്‍ വിറ്റ് കാശാക്കും
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് 2012 മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ളാസ് പൊതുപരീക്ഷയ്ക്കുളള മാതൃകാ ചോദ്യങ്ങളും ഉത്തര സൂചികകളും മാതൃകാ ചോദ്യപേപ്പറുകളുമടങ്ങിയ ചോദ്യശേഖരം എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചു.
Feb 6, 2012
ഹജ്ജ്-2012 : ഡപ്യൂട്ടേഷനില്‍ സേവനം
ഹജ്ജിന് സൌദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കീഴില്‍ അസിസ്റന്റ് ഹജ്ജ് ഓഫീസര്‍, ഹജ്ജ് അസിസ്റന്റ് തസ്തികകളില്‍ താത്കാലിക ഡപ്യൂട്ടേഷനില്‍ കാലാവധി രണ്ട് മുതല്‍ മൂന്ന് മാസം വരെ. സേവനം ചെയ്യുന്നതിന് താത്പര്യമുള്ള ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള മുസ്ളീം വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
CIRCULAR FROM MEA FOR TEMPORARY DEPUTATION OF ADMINISTRATIVE STAFF TO CG I
CIRCULAR FROM MEA FOR TEMPORARY DEPUTATION OF ADMINISTRATIVE STAFF TO CG I
Feb 5, 2012
Feb 2, 2012
Professional tax slab in Kerala State
With effect from Nov.2010 the Professional Tax slab is as under:-
12000 to 17999 - 120
18000 to 29999 - 180
30000 to 44999 - 300
45000 to 59999 - 450
60000 to 74999 - 600
75000 to 99999 - 750
1 Lac to 124999 - 1000
1.25 Lac and above - 1250
The slab is for a period of 06 Months.
Eg: If gross salary is 20,000/- per month then PT will be deducted Rs.1000/- in six months [either in proportionate or in lumpsum]. (20,000X6=120000 which is coming under the slab 1Lac to 1,24,999/-)
Subscribe to:
Posts (Atom)

