tag:blogger.com,1999:blog-6960477421341828749.post9168430328691206146..comments2023-11-02T18:10:06.621+05:30Comments on MALAPPURAM SCHOOL NEWS: പ്രതികരിക്കൂ,,,,,പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂMALAPPURAM SCHOOL NEWShttp://www.blogger.com/profile/11968134722962270133noreply@blogger.comBlogger2125tag:blogger.com,1999:blog-6960477421341828749.post-45454104328940134132013-02-17T07:53:04.109+05:302013-02-17T07:53:04.109+05:30മലപ്പുറം: അറബി, ഉറുദു, ഹിന്ദി, ഡിപ്ലോമ കോഴ്സുകള്‍...മലപ്പുറം: അറബി, ഉറുദു, ഹിന്ദി, ഡിപ്ലോമ കോഴ്സുകള്‍ ബി.ഡിനു തുല്യമാക്കിയതില് അപാകമില്ലെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.<br /><br />ഡിപ്ലോമ കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കിയതില് അപാകമുണ്ടെന്ന ചില സംഘടനകളുടെ പ്രചാരണം അപക്വമാണെന്ന് കെ.എസ്.ടി.യു പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദും ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീനും അഭിപ്രായപ്പെട്ടു.<br /><br />കരിക്കുലം കമ്മിറ്റിയിലും കരിക്കുലം സബ്MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.comtag:blogger.com,1999:blog-6960477421341828749.post-26784300515156335452013-02-16T23:39:35.231+05:302013-02-16T23:39:35.231+05:30എല്‍ ടി ടി സി ബി എഡ് നു തുല്ല്യമാക്കിയ യു .ഡി .എ...എല്‍ ടി ടി സി ബി എഡ് നു തുല്ല്യമാക്കിയ യു .ഡി .എഫ് സര്‍ക്കാരിനു അഭിനന്ദനങ്ങള്‍ .ഭാഷാധ്യപകരോട് എന്തിനിത്ര പുച്ഛം .ഇംഗ്ലീഷ് ഭാഷ മറ്റുള്ളവര്‍ക്ക് മാത്രമേ അറിയൂ എന്ന് പറയുന്നത് ഒരു തരം അഹങ്കാരമാ . മാതൃ ഭാഷാ സ്നേഹം പറയുകയും ഇംഗ്ലീഷ് എന്തോ മഹാ സംഭവമാണെന്ന് കരുതുകയും ചെയ്യരുത് .ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ, കാലികറ്റ് യുനിവേര്സിടി ,കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രയിലെ കേന്ദ്രിയ ഹിന്ദി സന്സ്ഥാന് hathyarhttps://www.blogger.com/profile/02826039322766124609noreply@blogger.com