tag:blogger.com,1999:blog-6960477421341828749.post2352364583616148461..comments2023-11-02T18:10:06.621+05:30Comments on MALAPPURAM SCHOOL NEWS: 12000 ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു.MALAPPURAM SCHOOL NEWShttp://www.blogger.com/profile/11968134722962270133noreply@blogger.comBlogger1125tag:blogger.com,1999:blog-6960477421341828749.post-346206270097524152012-10-22T19:57:08.277+05:302012-10-22T19:57:08.277+05:30ഹൈസ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പ്രവര്...ഹൈസ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകാമാക്കാനും ശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനം ഐ.ടി@സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്നുവെന്നത് പ്രതീക്ഷക്ക് വക നല്കുന്നു. മലപ്പുറം ജില്ലയിലെ ചില സര്‍ക്കാര്‍ സ്മാര്‍ട്ട് സ്കൂളുകള്‍ കണ്ടു അസൂയയോടെ നോക്കിനിന്നിട്ടുണ്ട്. പൊതുഫണ്ട് (LAD) ഉപയോഗിച്ച് എയ്ഡഡ് സ്കൂളുകളിലെ സമ്പന്നരുടെ സ്മാര്‍ട്ട് ക്ലാസ് റൂമുകളും കണ്ടു. സ്കൂള്‍ MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.com